
കല്ലേക്കാട്:തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കല്ലേക്കാട് ചെങ്ങോട് 108, 109 ബൂത്തിൽ നടന്ന കുടുബയോഗത്തിൽ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവാദേക്കർ പങ്കെടുത്തു. സംസ്ഥാന വക്താവ് പത്മനാഭൻ, മണ്ഡലം പ്രസിഡന്റ് കെ.വിജേഷ്, മണ്ഡലം ട്രഷറർ ആർ.രാജേഷ്, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് സുദേവൻ, ഒ.ബി.സി മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് ഗിരീഷ്, ഏരിയ പ്രസിഡന്റ് അംബിക, ജനറൽ സെക്രട്ടറി അരുൺ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |