മുതലമട: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതലമട വില്ലേജ് ഓഫീസ് ധർണ നടത്തി. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി പി.മാധവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.ബിജോയ് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ.ഷാഹുൽ ഹമീദ്, മുതലമട സർവീസ് സഹകരണ സംഘം പ്രസിഡന്റ് എം.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് എൻ.സേതു, സി.വിഷ്ണു, ജനാർദ്ദനൻ, എസ്.വി.സെൽവൻ, എസ്.അമാനുള്ള, വി.എസ്.അയ്യൂബ് ഖാൻ, പഞ്ചായത്ത് മെമ്പർ നസീമ കമറുദീൻ, എൻ.എം.ഷെയ്ഖ് മുസ്തഫ, എൽ.സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |