മുതലമട: മദ്യമാഫിയക്ക് ജലചൂഷണത്തിന് അവസരം ഒരുക്കുന്നത് സർക്കാരാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. പുതുതായി കഞ്ചിക്കോട് വരുന്ന മദ്യകമ്പനിക്കെതിരെ സമര പ്രചാരണയാത്ര മുതലമടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ.ശിവകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി എ.കെ.ഓമനക്കുട്ടൻ, ജില്ലാ സെക്രട്ടറി എം.സുരേന്ദ്രൻ, കെ.മോഹനൻ, ഹരിദാസ് ചുവട്ടു പാടം, കെ.വേണു, പി.സി.ശിവദാസ്, എ.സി.ശെൽവൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |