പുതുശ്ശേരി: കോൺഗ്രസ് പുതുശ്ശേരി മണ്ഡലം 13ാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുൽഫിക്കർ അലി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഉദയകുമാർ മുഖ്യപ്രഭാഷണം നടത്തി. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിജയ് ഹൃദയരാജ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.മുരുകാനന്ദൻ, ബ്ലോക്ക് സെക്രട്ടറി സുദർശൻ, നേതാക്കളായ ജയകാന്തൻ, മുരളീധരൻ, കെ.കാജ, കാജാ ഹുസൈൻ, സുകുമാരൻ, പഞ്ചായത്ത് മെമ്പർ മിൻമിനി, കെ.സുരേഷ്, ജഗദീശ്വരൻ, മരുതാചലം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |