പാലക്കാട്: തൃശ്ശൂർ ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികയിൽ(ഓപ്പൺ വിഭാഗം) 1750 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താല്ക്കാലിക ഒഴിവ്. പ്രസവ ചികിത്സ (ഒബ്‌സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി ക്ലിനിക്കൽ മെഡിസിനിൽ(വെറ്ററിനറി) 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി/നെറ്റ് തത്തുല്യ യോഗ്യതയും ഉളള ഉദ്യോഗാർത്ഥികൾ അതാത് പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ മൂന്നിന് മുൻപ് എത്തിച്ചേരണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0484 2312944.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |