SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

ട്രെയിനുകൾ റദ്ദാക്കും

train
train

പാലക്കാട്: സേലം റെയിൽവേ ഡിവിഷനു കീഴിൽ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഷൊർണൂർ-കോയമ്പത്തൂർ പാസഞ്ചർ(56604), കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചർ(16607) ട്രെയിനുകൾ മേയ് 5 വരെ ഭാഗികമായി റദ്ദാക്കും. ഇന്ന്, മേയ് 4, 5 തീയതികളിൽ യഥാക്രമം ഷൊർണൂരിൽ നിന്നും കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ഈ ട്രെയിനുകൾ പോത്തന്നൂരിൽ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനുകളുടെ മടക്ക സ‌ർവീസ് കോയമ്പത്തൂരിനു പകരം പോത്തന്നൂരിൽ നിന്നാണ് ആരംഭിക്കുകയെന്നും റെയിൽവേ പാലക്കാ‌ട് ഡിവഷൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL