SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.39 AM IST

ഇന്റർവ്യൂ 14ന്

interview
interview

പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. മാക്സ്,സയൻസ്,ഹിന്ദി,മലയാളം,കോമേഴ്സ്,എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, പ്രൈമറി ടീച്ചർ, ആർട്സ്/ ക്രാഫ്റ്റ്/സ്‌പോട്ട്സ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്കാണ് അഭിമുഖം നടക്കുക. പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ടി.ടി.സി എന്നിവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മേയ് 14ന് രാവിലെ പത്തിന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0491 2505435, 2505204.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL