SignIn
Kerala Kaumudi Online
Thursday, 28 May 2026 4.37 AM IST

പ്രകടനം നടത്തി

prakatanam
ഇന്ധനവില വർദ്ധനയ്‌ക്കെതിരെ പുതുശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പന്തം കൊളുത്തി പ്രകടനം.

കഞ്ചിക്കോട്: ഇന്ധനവില വർദ്ധനയ്‌ക്കെതിരെ പുതുശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എസ്.കെ.അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബി.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കളത്തിൽ കൃഷ്ണൻകുട്ടി, ബ്ലോക്ക് പ്രസിഡന്റ് രാധാകൃഷ്ണൻ, മെമ്പർമാരായ ധന്യ, ഗീത, ഓമന, പ്രജിത കണ്ണൻ, ഭാരവാഹികളായ കെ.വി.നന്ദനൻ, പാലാഴി ഉദയകുമാർ, രാംകുമാർ, കൃഷ്ണനുണ്ണി, ശ്രീകുമാർ, നന്ദകുമാർ, സുദർശനൻ, ദീപക്, സുരേഷ്, സറഫുദ്ധീൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL