SignIn
Kerala Kaumudi Online
Sunday, 28 June 2026 2.17 AM IST

ഉറക്കക്കുറവിന് ഒ.പി

sleeplessness
sleeplessness

പാലക്കാട്: ഉറക്കക്കുറവ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പാലക്കാട് ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഒ.പി ആരംഭിച്ചു. ഇന്നത്തെ ജീവിത ശൈലി, മാനസീക സമ്മർദ്ദം, മൊബൈൽ ഫോൺ ഉപയോഗം എന്നിവ മൂലം ഉറക്കകുറവ് അനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ആശുപത്രിയിൽ പ്രത്യേക ഒ.പി ആരംഭിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ പ്രത്യേക ഒ.പി സേവനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2546260.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL