മണ്ണാർക്കാട്: എം.ഇ.എസ് കല്ലടി ഓട്ടോണമസ് കോളേജിലെ കോൺവൊക്കേഷൻ-എക്സലൻഷ്യ 2026 നാളെ നടക്കും. പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ.അദീല അബ്ദുല്ല മുഖ്യാതിഥിയാകും. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ.ഫസൽ ഗഫൂർ, എം.ഇ.എസ് കോർപ്പറേറ്റ് മാനേജർ ഡോ. കെ.എ.ഹാഷിം, കല്ലടി കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കെ.സി.കെ.സയ്യിദ് അലി എന്നിവർ സംബന്ധിക്കും. കഴിഞ്ഞ അദ്ധ്യയനവർഷം കല്ലടി കോളേജിൽ നിന്നും ഡിഗ്രി, പിജി, പി.എച്ച്.ഡി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളാണ് കോൺവൊക്കേഷനിൽ പങ്കെടുക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |