SignIn
Kerala Kaumudi Online
Sunday, 04 October 2026 3.57 AM IST

ഗാന്ധി അനുസ്മരണം

gandhi-jayanthi
പെരുവെമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ നടത്തിയ ഗാന്ധി അനുസ്മരണം.

പെരുവെമ്പ്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി അനുസ്മരണം നടത്തി. സഹകരണ ബാങ്ക് പ്രസിഡന്റ് കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സുരേഷ് ബാബു അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.ബാബു, സെക്രട്ടറിമാരായ ചന്ദ്രൻ കറുകമണി, വി.ജയദാസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജീഷ് കുന്നേക്കാട്, മുൻമണ്ഡലം പ്രസിഡന്റ് കൃഷ്ണൻ കറുകമണി, സി.എസ്.പ്രവീൺ, എൻ.സന്തോഷ് കുമാർ, എം.സൈനുദ്ധീൻ, കെ.ചന്ദ്രൻ, കെ.സിദ്ധാർത്ഥൻ, ഷിബു ചോറക്കോട്, രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, GANDHIJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL