SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.26 PM IST

അഡ്മിഷൻ ആരംഭിച്ചു

admission

പത്തനംതിട്ട : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (ജി.ഡി.എ) കോഴ്‌സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. 300 മണിക്കൂർ ആണ് കോഴ്‌സിന്റെ കാലാവധി.
ദേശീയതലത്തിൽ എൻ.എസ്‌.ക്യു.എഫ് അംഗീകാരമുള്ള കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അവസരം ലഭിക്കും. തിരുവല്ല അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വച്ചാണ് കോഴ്‌സ് നടത്തുക.
30 സീറ്റാണ് ഒരു ബാച്ചിൽ ഉണ്ടാവുക. രജിസ്റ്റർ ചെയ്യാനായി ലിങ്ക് ക്ലിക് ചെയ്യുക: https://asapmis.asapkerala.gov.in/Forms/Student/Common/3/25.
താൽപ്പര്യമുള്ളവർ ഫെബ്രുവരി ഏഴിനു മുൻപ് ഫോണിൽ അറിയിക്കണം. ഫോൺ: 8592086090, 9495999668. ഇമെയിൽ : cspkunnamthanam@asapkerala.gov.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL