DAY IN PICS
August 24, 2026, 02:20 pm
Photo: ശ്രീകുമാർ ആലപ്ര
ചാറ്റൽ മഴയിൽ.... കോട്ടയം ജില്ലാ ഭരണകൂടവും ടൂറിസം പ്രൊമോഷൻ കൗൺസിലും നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്കാരികാഘോഷയാത്രയിൽ ചാറ്റൽമഴ നനഞ്ഞ് പങ്കെടുക്കുന്ന നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ,നാട്ടകം സുരേഷ് എം.എൽ.എ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ തുടങ്ങിയവർ.ഘോഷയാത്ര തുടങ്ങി ചാറ്റൽ മഴ കൂടിയപ്പോൾ കുട കൊടുത്തെങ്കിലും സ്പീക്കർ ഉപയോഗിക്കാതെ തിരുനക്കര മൈതാനംവരെ നടക്കുകയാരുന്നു
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com