SignIn
Kerala Kaumudi Online
Monday, 21 September 2026 3.30 PM IST

 സൗജന്യനേത്ര പരിശോധന ക്യാമ്പ്

eye

പന്തളം : പന്തളം നഗരസഭയിലെ നാല്, അഞ്ച് വാർഡുകളിലെ ജനപ്രതിനിധികളുടെയും പന്തളം മൈക്രോ ലാബിന്റെയും തിരുവല്ല ഇനോവേറ്റീവ് ഇന്റർനാഷണൽ ഐ ക്ലിനിക്കിന്റെയും ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ മങ്ങാരം ഗവ.യു.പി.സ്‌കൂളിൽ സൗജന്യ പ്രമേഹരോഗ,തിമിര രോഗ നിർണയ ക്യാമ്പും നേത്ര പരിശോധനയും നടത്തി. നഗരസഭ കൗൺസിലർ കെ.വി.ശ്രീദേവി ഉദ്ഘാടനം ചെയ്തു. കൗൺസിലർ സുനിത വേണു അദ്ധ്യക്ഷത വഹിച്ചു. ഡോ.രാധാമണി, എം.ബി.ബിനു കുമാർ,കെ.എച്ച്.ഷിജു , ഇന്ദിരാദേവി, ഗീതാഷാജി, ശോഭാകുമാരി , ജയ ശങ്കർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL