SignIn
Kerala Kaumudi Online
Friday, 23 October 2026 3.05 AM IST

കാവുകൾക്ക് ധനസഹായം

kavu

പത്തനംതിട്ട : കാവുകളുടെ സംരക്ഷണപരിപാലന പ്രവർത്തനങ്ങൾക്ക് വനം വന്യജീവി വകുപ്പ് നൽകുന്ന സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുളള കാവുകൾക്കാണ് ആനുകൂല്യം. കാവിന്റെ വിസ്തൃതി, കൈവശാവകാശ സർട്ടിഫിക്കറ്റ്, കരം രസീത്, ലൊക്കേഷൻ സ്‌കെച്ച്, ഉടമസ്ഥതാ രേഖകൾ, ഫോട്ടോഗ്രാഫ് എന്നിവ സഹിതം എലിയറയ്ക്കൽ സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് സെപ്തംബർ 30 ന് അകം അപേക്ഷ സമർപ്പിക്കണം. മുമ്പ് ധനസഹായം ലഭിച്ചവർ അപേക്ഷിക്കരുത്. ഫോൺ: 0468 2243452.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL