
പത്തനംതിട്ട : മിഷൻ സ്ട്രോക്ക് പരിശീലന പരിപാടി മന്ത്രി വീണാജോർജ് ഉദ്ഘാടനംചെയ്തു. ആരോഗ്യ ഡയറക്ടർ ഡോ.കെ.ജെ.റീന അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ആക്കാദമി ഓഫ് ന്യൂറോളജി ജോയിന്റ് ട്രഷറർ വി.ജി.പ്രദീപ് കുമാർ വിഷയാവതരണം നടത്തി. ഡോ.അചൽ ശ്രീവാസ്തവ, ഡോ.സുരേഷ് കുമാർ, ന്യൂറോളജി വിഭാഗം പ്രൊഫ.ഡോ.പി.എൻ.സൈജ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിത കുമാരി, എൻ.സി.ഡി സംസ്ഥാന നോഡൽ ഓഫീസർ ഡോ.ബിപിൻ കെ.ഗോപാൽ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ്.ശ്രീകുമാർ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.ഐപ്പ് ജോസഫ്, ന്യൂറോളജിസ്റ്റ് ഡോ.സ്റ്റാൻലി ജോർജ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |