SignIn
Kerala Kaumudi Online
Friday, 23 October 2026 10.49 AM IST

ഗസ്റ്റ് ലക്ചറർ ഒഴിവ്

gust

മല്ലപ്പള്ളി : ഐ.എച്ച്.ആർ.ഡിയുടെ കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ടെസ്റ്റും ഇൻറ്റർവ്യൂവും നടത്തി ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ഫസ്റ്റ് ക്ലാസ് ബിടെക് ആൻഡ് എംടെക് ആണ് വിദ്യാഭ്യാസ യോഗ്യത. രണ്ടു വർഷത്തെ എൻജിനീയറിംഗ് കോളേജ് അദ്ധ്യാപനം അഭികാമ്യം. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി 23 രാവിലെ 9 ന് കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://cek.ac.in ഫോൺ : 0469 2678983, 2677890.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL