
പന്തളം:അഖില ഭാരതീയ പൂർവ സൈനിക് സേവാ പരിഷത്ത് പന്തളം യൂണിറ്റ് വാർഷികവും കുടുംബ സമ്മേളനവും നടത്തി. ഹരികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ മുൻ ഡി ജി പി അലക്‌സാണ്ടർ ജേക്കബ് ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ്, പന്തളം സി.ഐ റ്റി.ഡി.പ്രജീഷ് , രമ്യ.യു , സൂര്യ എസ് നായർ, മലക്കര ശശി, കമാൻഡന്റ് രാധാകൃഷ്ണൻ നായർ, ഗോപാലകൃഷ്ണ പിള്ള , ബി ഗോപകുമാർ, രാധാകൃഷ്ണൻ നായർ, മധുസൂദനൻ പിള്ള, ജിജിമോൾ, എന്നിവർ പ്രസംഗിച്ചു. അപർണ, ഡോ അഞ്ജലി, ഡോ സുരേഷ് ബാബു, പന്തളം ഉണ്ണികൃഷ്ണൻ എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |