
അടൂർ : എ.ഐ.എസ്.എഫ് ജില്ലാശില്പശാല സംസ്‌ഥാന സെക്രട്ടറി പി.കബീർ ഉദ്ഘാടനംചെയ്തു. എ.അനിജു അദ്ധ്യക്ഷത വഹിച്ചു. സംസ്‌ഥാന പ്രസിഡന്റ് ആർ.എസ്.രാഹുൽരാജ് , ആർ.ജയൻ , എസ്.ദേവാദത്ത്, ഡി.സജി, അഡ്വക്കേറ്റ് രതീഷ് കുമാർ, ടി.മുരുകേഷ്, അരുൺ കെ.എസ് മണ്ണടി, ബിബിൻ എബ്രഹാം, എസ്.അഖിൽ, റെജി മലയാലപ്പുഴ, ഏഴംകുളം നാഷാദ്, ജി.ബൈജു, അശ്വിൻ മണ്ണടി, ശരത് ലാൽ, എം. മനു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.അനിജു, അശ്വിൻ കൂടൽ, ആബേദ്. എ, ആശിഷ് അനിയൻ, ആദർശ് എം.സജി,എസ് ദേവദത്ത്, ശരത് ലാൽ, ആസാദ് ആർ. സുരേന്ദ്രൻ, അപർണ.പി, ഡിലൻ തോമസ് എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |