SignIn
Kerala Kaumudi Online
Friday, 23 October 2026 9.09 AM IST

അവാർഡ്ദാനം

28-mangaram-gups

പന്തളം: മങ്ങാരം ഗവ: യു.പി എസ് സ്‌കൂൾ പ്രതിക്ഷ 1987 ബാ​ച്ച് ഒന്നാം വാർഷിക ഉദ്ഘാടനവും എസ്.എസ് എൽ സി പരീക്ഷയിലും വിവി​ധ പരീക്ഷകളിലും വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ്ദാനവും ചാരിറ്റി പ്രവർത്തനങ്ങളുടെയും ഉദ്ഘാടനവു കെ. ആർ മൊബൈൽ മാനേജിഗ് ഡയറക്ടർ ഇ.എസ് ശ്രീകുമാർ നിർവഹിച്ചു. പോഗ്രാം കൺവീനർ മുഹമ്മദ് ഷാ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചെയർമാൻ സോളമൻ വരവുകാലായിൽ , രാജേഷ് പാറ്റുർ , ബീനുകരണ്ടയിൽ, ശ്രിജ ശ്രീധർ , അശോകൻ പാറയ്ക്കൽ, രാജലക്ഷ്മി രാജു , ബിനു സി ജോർജ്ജ് , സ്വരാജ്, ഓമന അംബിക, ഷാജി, മിനി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL