
പത്തനംതിട്ട : വള്ളിക്കോട് മണ്ഡലം മഹിളാ കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ താഴൂർ ജംഗ്ഷനിൽ ഗാന്ധി ജയന്തി ആഘോഷവും ഗാന്ധിജി കോൺഗ്രസ്സ് പ്രസിഡന്റായതിന്റെ 100-ാം വാർഷികവും ആഘോഷിച്ചു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുമി ശ്രീലാൽ പതാക ഉയർത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ്, ഡി.സി.സി ജനറൽ സെക്രട്ടറി എസ്.വി.പ്രസന്നകുമാർ, മണ്ഡലം പ്രസിഡന്റ് പി.ആർ.ഒ ജോൺ.ജി, മഹിളാ കോൺഗ്രസ്സ് ജില്ലാ ഭാരവാഹികളായ ബീനാ സോമൻ, റോസമ്മ ബാബു.ജി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |