SignIn
Kerala Kaumudi Online
Friday, 23 October 2026 3.47 AM IST

നവാഹയജ്ഞം

sara

അടൂർ : ഏഴംകുളം ദേവീക്ഷേത്രത്തിൽ ദേവീഭാഗവത നവാഹജ്ഞാനയജ്ഞവും നവരാത്രി സംഗീതോത്സവവും നാല് മുതൽ 13 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതിഹോമം, ഏഴ് മുതൽ ദേവീഭാഗവത പാരായണം, പ്രഭാഷണം, 12.30ന് അന്നദാനം, വൈകി​ട്ട് 5.30ന് സഹസ്രനാമജപം, ആറിന് നവരാത്രിപൂജ, ഏഴ് മുതൽ സംഗീതസദസ് എന്നിവയുണ്ടാകും. യജ്ഞാചാര്യൻ ഡോ.കെ.ഉണ്ണികൃഷ്ണൻ നമ്പൂതിരി. നാലിന് വൈകി​ട്ട് ഏഴിന് തന്ത്രി കുളക്കട നമ്പിമഠത്തിൽ രമേശ് ഭാനു ഭാനു പണ്ടാരത്തിൽ ഭദ്രദീപ പ്രതിഷ്ഠ നടത്തും. പത്തിന് വൈകി​ട്ട് ആറിന് പൂജവയ്പ്പ്. 11ന് അഞ്ചിന് സമൂഹസർവൈശ്വര്യപൂജ. 13ന് രാവിലെ ഏഴിന് വിദ്യാരംഭം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL