SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

ജില്ലാ സ​മ്മേ​ള​നവും കു​ടും​ബ​സം​ഗ​മ​വും

06-lswak

പ​ത്ത​നം​തി​ട്ട : ലൈ​റ്റ് ആൻ​ഡ് സൗ​ണ്ട് വെൽ​ഫെ​യർ അ​സോ​സി​യേഷൻ ഓ​ഫ് കേ​ര​ള

ജില്ലാ സ​മ്മേ​ള​നവും കു​ടും​ബ​സം​ഗ​മവും സംസ്ഥാ​ന പ്ര​സി​ഡന്റ് ത​മ്പി നാ​ഷണൽ (ബി​നീഷ്) ഉ​ദ്​ഘാട​നം ചെയ്തു. ജില്ലാ പ്ര​സിഡന്റ് മ​നോ​ജ് വ​ലി​യ​പ​റമ്പിൽ അ​ദ്ധ്യ​ക്ഷ​നാ​യി​രുന്നു. സംസ്ഥാ​ന ജന​റൽ സെ​ക്രട്ട​റി അ​ബ്ദുൾ റഹീം കു​ഴി​പ്പു​റം മു​ഖ്യ​പ്ര​ഭാഷ​ണം ന​ടത്തി. മേഖ​ലാ സെ​ക്രട്ട​റി പ്രേം​ജി​ത്ത്.ബി സം​സാ​രിച്ചു.

അ​റുപ​ത് വയ​സ് പി​ന്നി​ട്ട അം​ഗ​ങ്ങ​ളെയും അ​നൗൺ​സർ​മാ​രെയും എസ്.എസ്.എൽ.സി., പ്ല​സ് ടു പ​രീ​ക്ഷ​കളിൽ വി​ജ​യി​ച്ച ജില്ല​യി​ലെ ലൈ​റ്റ് ആൻ​ഡ് സൗ​ണ്ട് കു​ടും​ബത്തിൽ നി​ന്നു​ള്ള കു​ട്ടി​ക​ളെയും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ​വ​രെ​യും സൗ​ണ്ട് എൻ​ജി​നീയർ​മാ​രെ​യും​ പ്രൊ​ഫഷ​ണൽ കോ​ഴ്‌​സ് പാ​സാ​യ​വ​രെയും അനു​മോ​ദിച്ചു. ജില്ലാ ഫ​ണ്ട് രൂ​പീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി കൂ​പ്പൺ ന​റു​ക്കെ​ടുപ്പും ന​ടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL