SignIn
Kerala Kaumudi Online
Friday, 23 October 2026 4.44 AM IST

ഹോമിയോപ്പതി ഫാർമസിസ്റ്റ്

പത്തനംതിട്ട : ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് തസ്തികകളിൽ താത്കാലികമായി ജോലിചെയ്യുന്നതിനുള്ള ഫാർമസിസ്റ്റുമാരുടെ ലിസ്റ്റ് തയാറാക്കുന്നതിന് അഭിമുഖം നടത്തും. ഹോമിയോപ്പതി ഫാർമസിയിൽ സർക്കാർ അംഗീകൃത എൻ.സി.പി, സി.സി.പി യോഗ്യതയുളളവരെ പരിഗണിക്കും. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 15ന് രാവിലെ 10.30ന് അടൂർ റവന്യൂ ടവറിലെ ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം. ഫോൺ 04734 226063.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL