SignIn
Kerala Kaumudi Online
Friday, 23 October 2026 4.44 AM IST

ക്വിസ് മത്സരം

qq

കുളനട: ഗ്രാമപഞ്ചായത്ത് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാചരണവും ക്വിസ് മത്സരവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര.സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 14 സ്‌കൂളുകൾ പങ്കെടുത്തു. എൽ.പി,യു.പി വിഭാഗത്തിൽ ആവണി അനിൽ, അനാമിക അനിൽ, ആവണി രതീഷ് എന്നിവവരും ഹൈസ്‌ക്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ എസ്. ദേവനാരായണൻ. .ജെ. കാർത്തിക്, ആദർശ്. ആർ .പ്രസാദ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL