SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.32 AM IST

യൂണിറ്റ് രൂപീകരണം

ipta

പന്തളം: ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷന്റെ (ഇ​പ്റ്റ) കുളനട യൂണിറ്റ് രൂപീകരണ യോഗം സാംസ്‌കാരിക പ്രവർത്തകൻ കെ.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രസന്നചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ലക്ഷ്മി മംഗലത്ത്, അടൂർ ഹിരണ്യ , ഉ​ള്ളന്നൂർ ഗിരീഷ്, തുളസിഭായി, വിജു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: രക്ഷാധികാരികൾ- സാറാമ്മ കുഞ്ഞുകുഞ്ഞ്, എൻ.കെ. തുളസീ ഭായി, പ്രസിഡന്റ്- ​ കെ.ശിവൻകുട്ടി, വൈസ് പ്രസിഡന്റ് - സി.കെ തങ്കപ്പൻ, പി.റ്റി.സിന്ധു, സെക്രട്ടറി -എൻ.ആർ.പ്രസന്നചന്ദ്രൻ പിള്ള, ജോയിന്റ് സെക്രട്ടറി - പ്രകാശ് പാണിൽ, റജി. വി, ട്രഷറർ- ​ വിജു എം ജി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL