SignIn
Kerala Kaumudi Online
Friday, 23 October 2026 3.47 AM IST

എൻട്രികൾ ക്ഷണിച്ചു

filim

അടൂർ : എട്ടാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി നടത്തുന്ന ഷോർട്ട് ഫിലിം മത്സരത്തിനായി എൻട്രികൾ ക്ഷണിച്ചു. 2023 ഒക്ടോബർ 1ന് ശേഷം ചിത്രീകരണം പൂർത്തിയായതും 20 മിനിറ്റിൽ കവിയാത്തതുമായ ചിത്രങ്ങളാണ് മത്സരത്തിനായി അയക്കേണ്ടത്. cinematesadoor@gmail.com എന്ന ഓൺലൈൻ ലിങ്കിലേക്ക് ചിത്രങ്ങൾ അയയ്ക്കാം. പെൻഡ്രൈവാണെങ്കിൽ ജനറൽ കൺവീനർ, അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള, കണിയാംപറമ്പിൽ ബിൽഡിംഗ്, എം.ജി റോഡ്, പന്നിവിഴ, അടൂർ, 691523 എന്ന വിലാസത്തിൽ അയയ്ക്കാം. എൻട്രി ഫീ: 300 രൂപ. ഗൂഗിൾ പേ: 944 725 69 44.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL