SignIn
Kerala Kaumudi Online
Friday, 23 October 2026 5.49 PM IST

സ്‌നേഹ സംഗമം സെമിനാർ

03-pariyaram-st-andrews

മല്ലപ്പ​ള്ളി : പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ ഇടവകയുടെ സംരംഭമായ ബേത്ത്‌സയിദാ ഭവന്റെ രജത ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്‌നേഹ സംഗമം സെമിനാർ സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ ന​ടന്നു. ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ഡോ.രാജു ഡി.കൃഷ്ണപുരം നേതൃത്വം നൽകി. പത്മകുമാർ തുരുത്തിക്കാട് മോട്ടിവേഷണൽ ക്ലാസിന് നേതൃത്വം നൽകി. ഇടവക വികാരി റവ.സജീവ് തോ​മസ്, ബേത്ത്‌സയിദാ സെക്രട്ടറി ഫിലിപ്പ് മാത്യു, രജത ജൂബിലി ജനറൽ കൺവീനർ സജി ടിചെറിയാൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL