SignIn
Kerala Kaumudi Online
Friday, 23 October 2026 3.01 AM IST

വായ്പാ അദാലത്ത്  

adhalath

പ​ത്ത​നം​തിട്ട : 2023 ​- 24, 24 -​ 25 വർഷങ്ങളിൽ അപേക്ഷ സമർപ്പിക്കുകയും വായ്പ ലഭിക്കാതെ വരുകയും ചെയ്ത കിസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര, വിദ്യാഭ്യാസ വായ്പാ അപേക്ഷകർക്കായി അദാലത്ത് സംഘടിപ്പിക്കുന്നു. ക്രെഡിറ്റ് സ്‌കോർ യോഗ്യതയുള്ളവരും, ബാങ്കുകളിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുള്ളവർ താഴെപറയുന്ന രേഖകൾ സഹിതം ptaadalat24@gmail.com എന്ന ഈമെയിലിലേക്ക് നവംബർ 15 നു മുൻപായി അപേക്ഷകൾ സമർപ്പിക്കണം.
രേഖകൾ ​ വിദ്യാഭ്യാസ വായ്പ വിദ്യാലക്ഷ്മി / ജനസമർത് പോർട്ടൽ വഴി സമർപ്പിച്ച അപേക്ഷയുടെ കോപ്പി, അഡ്മിഷൻ ലഭിച്ചതിനുള്ള രേഖകൾ, മാർക്ക് ലിസ്റ്റ് കോപ്പി, ഫോൺ ന​മ്പർ , കിസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര വായ്പകൾ
ബാങ്കിൽ സമർപ്പിച്ച അപേക്ഷയുടെ വിശദാം​ശങ്ങൾ എന്നിവ നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL