
പന്തളം: പന്തളം എൻ.എസ്.എസ് യൂണിയൻ മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാസ്വയം സഹായ സംഘങ്ങൾക്ക് ഒരു കോടി 98 ലക്ഷം രൂപ വായ്പയായി വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനംചെയ്തു. യൂണിയൻ സെക്രട്ടറി കെ. കെ. പദ്മകുമാർ, എൻ .എസ് .എസ് . പ്രതിനിധി സഭാംഗം എ. കെ. വിജയൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ആർ സോമനുണ്ണിത്താൻ, സി .ആർ ചന്ദ്രൻ, എം. എസ്. എസ്. എസ് കോർഡനേറ്റർ അശ്വതി, ധനലക്ഷ്മി ബാങ്ക് പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |