SignIn
Kerala Kaumudi Online
Friday, 23 October 2026 7.29 PM IST

വീട് നിർമ്മിച്ചുനൽകി

03-dr-ms-sunil

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം എസ് സുനിൽ നിരാലംബർക്ക് പണിതുനൽകുന്ന 333 -ാമത് സ്‌നേഹ ഭവനം ഓമല്ലൂർ ചീക്കനാൽ പാലേലിൽ മുരുപ്പേൽ ശോശാമ്മയ്ക്ക് നൽകി. കോട്ടയം സ്വദേശിയായ കുര്യൻ വർഗീസിന്റെയും റെജീന കുര്യന്റെയും സഹായത്തോടെയാണ് വീട് നിർമ്മിച്ചത്. താക്കോൽദാനവും ഉദ്ഘാടനവും ജി.എസ് ജയലാൽ എം.എൽ .എ നിർവഹിച്ചു. വാർഡ് മെമ്പർമാരായ ബിന്ദു ചാക്കോ, മിനി വർഗീസ്, പ്രോജക്ട് കോഡിനേറ്റർ കെ പി ജയലാൽ, ബിനോയ് കുര്യാക്കോസ് ,ബിജു താഴേതിൽ ,ദീപ രാജ്, ശ്രീജ, മോൻസി പോൾ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL