SignIn
Kerala Kaumudi Online
Friday, 23 October 2026 5.30 PM IST

സ്വാമീസ് ചാറ്റ് ബോട്ട്

e

ശബരിമല : തീർത്ഥാടകർക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടം സജ്ജമാക്കിയ സ്വാമീസ് എ.ഐ ചാറ്റ് ബോട്ട് ഇതുവരെ ഉപയോഗപ്പെടുത്തിയത് 1,25,0551 തീർത്ഥാടകർ. ഇതുവരെ മൂവായിരത്തോളം അത്യാഹിത കേസുകളിലും ചാറ്റ് ബോട്ടിലൂടെ ഇടപെടൽ നടത്തി. ദിനംപ്രതി പതിനായിരത്തോളം പേരാണ് വാട്ട്‌സാപ് അധിഷ്ഠിതമായ സ്വാമീസ് ചാറ്റ് ബോട്ട് ഉപയോഗിക്കുന്നത്.

ശബരിമലയിലെ തത്സമയ വിവരങ്ങൾ ആറ് വ്യത്യസ്ത ഭാഷകളിൽ ഇതിൽ ലഭ്യമാണ്. തീർത്ഥാടകർക്ക് 6238008000 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് 'ഹായ്' അയച്ചും ക്യു.ആർ കോഡ് സ്‌കാന്‍ ചെയ്തും സ്വാമീസ് ചാറ്റ് ബോട്ട് ഉപയോഗിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL