SignIn
Kerala Kaumudi Online
Friday, 23 October 2026 2.27 PM IST

ഖാദി നെയ്ത്തു പരിശീലനം

khadhi

മല്ലപ്പളളി : കേന്ദ്ര ഖാദി ഗ്രാമ വ്യവസായ കമ്മിഷന്റെ അംഗീകാരത്തോടെ ചാസിന്റെ ആഭിമുഖ്യത്തിൽ മല്ലപ്പളളി മങ്കുഴിപ്പടിക്കു സമീപം പ്രവർത്തിക്കുന്ന ഖാദി ഗ്രാമോദ്യോഗ് വിദ്യാലയത്തിൽ പ്രതിമാസം 3000 രൂപ സ്‌റ്റൈപ്പന്റോടുകൂടി ആറു മാസത്തെ ഖാദി നെയ്ത്തു പരിശീലനം ആരംഭിക്കുന്നു. പൂർത്തിയാക്കുന്നവർക്ക് ഗവ.അംഗീകൃത പരിശീലന സർട്ടിഫിക്കറ്റും തുടർന്ന് ജോലിയും ലഭ്യമാണ്. ജോലിയിൽ തുടരുന്നവർക്ക് മിനിമം വേതനം, ഇ.എസ്.ഐ, തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. 16 - 45 പ്രായപരിധിയുളളവർക്കാണ് പ്രവേശനം. വിവരങ്ങൾക്ക് ഫോൺ : 7034993577.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL