
പത്തനംതിട്ട : മഹിളാ കോൺഗ്രസ് നേതൃത്വത്തിൽ ഡോ.മൻമോഹൻ സിംഗ് അനുസ്മരണ സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി എലിസബത്ത് അബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ലീല രാജൻ, പ്രസീത രഘു, മേഴ്‌സി സാമുവൽ, അന്നമ്മ ഫിലിപ്പ്, സുജാത മോഹൻ, രഞ്ജിനി സുനിൽ, വസന്ത ശ്രീകുമാർ, സജിത എസ്.പിള്ള, സജിനി മോഹൻ, വിനീത സന്തോഷ്, അനിത വിനോദ്, വിജയലക്ഷ്മി ഉണ്ണിത്താൻ, ബീനാസോമൻ, മേബിൾ സൂസൻ സലിം, മിനി സെബാസ്റ്റ്യൻ, എൽസി ക്രിസ്റ്റഫർ, അഡ്വ.ഷെറിൻ, ഓമന സത്യൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |