SignIn
Kerala Kaumudi Online
Friday, 23 October 2026 2.09 AM IST

അഭിമുഖം

s

ചെങ്ങന്നൂർ  : ഗവ. വനിത ഐ.ടി.ഐ യിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡിൽ നിലവിലുള്ള ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത കോമേഴ്‌സ്/ ആർട്‌സ് വിഷയത്തിലുള്ള ബിരുദവും ഷോർട്ട് ഹാൻഡ് ആൻഡ് ടൈപ്പിങ്ങും ഒരു വർഷത്തെ പ്രവൃത്തി പരിചയവും/ഡിപ്ലോമ ഇൻ കോമേർഷ്യൽ പ്രാക്ടീസും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും/ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/എൻഎസി യും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. താത്പ്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും ശരിപ്പകർപ്പും സഹിതം ജനുവരി ഏഴിന് രാവിലെ 10 ന് അഭിമുഖത്തിനായി ഹാജരാകണം. . ഫോൺ: 04792457496.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL