SignIn
Kerala Kaumudi Online
Friday, 23 October 2026 11.29 AM IST

എം.ടി അനുസ്മരണം നടത്തി

04-dr-biju

പത്തനംതിട്ട : എഴുത്തുകൂട്ടം സാംസ്‌കാരികവേദി നടത്തിയ 'ഹൃദയത്തിൽ എം.ടി ' അനുസ്മരണ പരിപാടിയിൽ ഡോ.ബിജു പ്രഭാഷണം നടത്തി. ഡോ.എസ്.എസ്.ശ്രീകുമാർ, ഡോ.ഉണ്ണികൃഷ്ണൻ കളീക്കൽ,റവ.ഡോ.മാത്യു ദാനിയേൽ, കവി ഡോ.ഷീബ രെജികുമാർ, എസ്.ഷൈലജ കുമാരി എന്നിവർ പ്രഭാഷണങ്ങൾ നടത്തി. എഴുത്തുകൂട്ടം സാംസ്‌കാരികവേദി പ്രസിഡന്റ് പ്രീത് ചന്ദനപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.നിബുലാൽ വെട്ടൂർ, ട്രഷറർ ഹരീഷ് റാം, കവി കെ.രാജഗോപാൽ, കൃപ അമ്പാടി, ആശ കുറ്റൂർ, കൃഷ്ണകുമാർ കാരയ്ക്കാട്, കുമ്പളത്ത് പദ്മകുമാർ, മോഹൻ കുമാർ വള്ളിക്കോട്, എം.എ.ആകാശ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL