SignIn
Kerala Kaumudi Online
Friday, 23 October 2026 8.04 PM IST

താലൂക്ക് വികസന സമിതി

meeting

പത്തനംതിട്ട : താലൂക്ക് വികസന സമിതി യോഗം നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ലഹരിക്കെതിരെ നടത്തിവരുന്ന പെട്രോളിങും പരിശോധനകളും കൂടുതൽ ശക്തമാക്കണമെന്ന് നിർദ്ദേശം നൽകി. ജനറൽ ആശുപത്രിയിൽ റേഡിയോളജിസ്റ്റുകളെ നിയമിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. ടൗൺ കേന്ദ്രീകരിച്ച് പൈപ്പ് ലൈനുകൾ സ്ഥാപിച്ചു കുടിവെളള വിതരണം സുഗമമാക്കുന്നതിനുളള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, തഹസിൽദാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL