
കൈപ്പട്ടൂർ : സെന്റ് ജോർജസ് മൗണ്ട് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിലുള്ള കീപ്പള്ളിൽ അന്നമ്മ ജോൺ മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം 16ന് രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഒരു സ്കൂളിൽ നിന്ന് ഹൈസ്കൂൾ വിഭാഗത്തിൽ പരമാവധി മൂന്ന് പേർക്ക് വരെ പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിദ്യാർത്ഥികൾക്ക് യഥാക്രമം 3000, 2000, 1000 രൂപ കാഷ് പ്രൈസും മെമന്റോയും സർട്ടിഫിക്കറ്റും നൽകുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 13 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ : 9961302629.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |