SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

സ്ഥാനക്കയറ്റം നൽകി

09-ndrf2

ശബരിമല: ദേശീയ ദുരന്തനിവാരണ സേനയിലെ എറണാകുളം സ്വദേശി അജേഷിനും മഹാരാഷ്ട്ര സത്താര സ്വദേശി നവലെ കിരണിനും കോൺസ്റ്റബിൾ തസ്തികയിൽ നിന്ന് ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകുന്ന ചടങ്ങ് സംഘടിപ്പിച്ചു. എൻ. ഡി. ആർ. എഫ്. അറക്കോണം നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്റ് ഗെയ്ക്വാദ്, സന്നിധാനം സ്‌പെഷ്യൽ ഓഫീസർ എസ് മധുസുദനൻ, കേരള പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ഹരീഷ് ജെയിൻ , എൻ. ഡി. ആർ. എഫ്. ഇൻസ്‌പെക്ടർ അലോക് കുമാർ ശുക്ല, എൻ. ഡി. ആർ. എഫ്. സേനാഗങ്ങൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL