SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

അപേക്ഷിക്കാം

d

പത്തംതിട്ട: ജില്ല പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ കുന്നന്താനം അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നടത്തുന്ന ആറു മാസം ദൈർഘ്യമുള്ള ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം. അപേക്ഷകർ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നുള്ളവരായിരിക്കണം. പതിനൊന്നാം ക്ലാസ് വിജയം, ഐ.ടി.ഐ, പത്താം ക്ലാസ്. സമാന മേഖലയിലെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ 100ശതമാനം സ്‌കോളർഷിപ്പ് ലഭിക്കും. പ്ലേസ്‌മെന്റ് അസിസ്റ്റൻസും സർട്ടിഫിക്കേഷനും ലഭിക്കും. അവസാന തീയതി 12. ഫോൺ.9495999688.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL