SignIn
Kerala Kaumudi Online
Friday, 23 October 2026 3.24 PM IST

ഗസ്റ്റ് ലക്ചറർ താത്കാലിക ഒഴിവ്

teacher

മല്ലപ്പള്ളി : ഐ.എച്ച്.ആർ.ഡിയുടെ കല്ലൂപ്പാറ എൻജിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ടെസ്റ്റും ഇൻറ്റർവ്യൂവും നടത്തി ഗസ്റ്റ് ലക്ടറർമാരെ താത്കാലികമായി നിയമിക്കുന്നു. രണ്ടു വർഷത്തെ എൻജിനീയറിംഗ് കോളേജ് അദ്ധ്യാപനം അഭികാമ്യം. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി 17ന് രാവിലെ 10ന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. യോഗ്യത ബിടെക് ആൻഡ് എംടെക് വിത്ത് ഫസ്റ്റ് ക്ലാസ് ഇൻ എനി വൺ സ്ട്രീം. കൂടുതൽ വിവരങ്ങൾക്ക്: https://cek.ac.in
ഫോൺ: 0469 2678983, 2677890.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL