SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

ക്യാമറകൾ സ്ഥാപിച്ചു

camera-233

ചെറിയനാട് : റെയിൽവേ സ്റ്റേഷൻ വാർഡിൽ സോളാർ ക്യാമറകൾ സ്ഥാപിച്ചു. സബ് വേ സ്ഥാപിച്ചതിനു ശേഷം ഇവിടെ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നു. ജനങ്ങളുടെ കൂട്ടായ്മയിൽ അൻപതിനായിരം രൂപ ചിലവഴിച്ച് മൂന്ന് സോളാർ ക്യാമറകൾ സ്ഥാപിച്ചത് . മാലിന്യ മുക്ത വാർഡാക്കുന്നതിനുള്ള ശ്രമം തുടരുന്നു. ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ നിർവഹിച്ചു. ഗ്രാമസംരക്ഷണ സമിതി ചെയർമാനും, നാലാം വാർഡ് മെമ്പറുമായ ഒ.ടി.ജയമോഹൻ,വാർഡ് മെമ്പർ പ്രസന്ന, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഷാളിനി രാജൻ , ഗോപിനാഥക്കുറുപ്പ്, .രവീന്ദ്രൻ നായർ, അംബിക രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL