SignIn
Kerala Kaumudi Online
Friday, 23 October 2026 3.24 PM IST

സിദ്ധനർ സർവീസ് സൊസൈറ്റി

socity

പത്തനംതിട്ട : പത്തനംതിട്ട പീഡനക്കേസിലെ പ്രതികളെ അതിവേഗം അറസ്റ്റുചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവന്നത് കേരള പൊലീസിന് അഭിനന്ദനമർഹിക്കുന്ന കാര്യമാണ്. പ്രതികൾ കൂടുതൽ പേർ ഉള്ളതുകൊണ്ട് മറ്റു ഇടപെടൽ ഉണ്ടാകുവാൻ സാദ്ധ്യത കൂടുതലാണെന്നും അതിജീവതയുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും സിദ്ധനർ സർവീസ് സൊസൈറ്റി വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജനറൽ സെക്രട്ടറി കെ.രവികുമാർ പറഞ്ഞു. ഒ.സുധാമണിയുടെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ ടി.ഉഷ, രാഹുൽ ആർ രാജ്, അജുമോൻ, മധു, മണി കടയ്ക്കാമൺ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL