SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

വായ്പാവിതരണം

ks

പത്തനംതിട്ട : പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ കുടുംബശ്രീ സി.ഡി.എസ് മുഖേന നൽകുന്ന അയൽക്കൂട്ട അംഗങ്ങൾക്കുളള വായ്പാവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 17ന് വൈകിട്ട് 3ന് മന്ത്രി ഒ.ആർ.കേളു പത്തനംതിട്ട അബാൻ ആർക്കേഡിൽ നിർവഹിക്കും.
മന്ത്രി വീണാജോർജ് അദ്ധ്യക്ഷയാകും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി.എം.പി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ മാത്യൂ ടി.തോമസ്, കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായൺ, സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാൻ കെ.കെ.ഷാജു തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL