
വടശ്ശേരിക്കര : മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (ആൺകുട്ടികൾ) താമസിച്ചു പഠിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എച്ച്.എസ്.എസ് ഹ്യുമാനിറ്റിക്‌സ് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദവും ബി.എഡും, എച്ച്.എസ് സയൻസ് വിഷയങ്ങളിൽ ബിരുദവും ബി.എഡും, യു.പി ബിരുദവും ബി.എഡ് / ഡി.എഡ് എന്നിവയാണ് യോഗ്യതകൾ. 18 ന് രാവിലെ 10ന് വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നടക്കുന്ന വോക്ക് ഇൻ ഇന്റർവ്യൂവിൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിക്കണം. 40 വയസ് തികയാൻ പാടില്ല. ഫോൺ : 9447859959.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |