
റാന്നി : കോൺഗ്രസ് റാന്നി മണ്ഡലം നേതൃയോഗം എ.ഐ.സി.സി സെക്രട്ടറി വി.കെ.അറിവഴകൻ ഉദ്ഘാടനം ചെയ്തു. സിബി താഴത്തില്ലത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസർ പി ജെ കുര്യൻ, സതീഷ് കൊച്ചു പറമ്പിൽ, എം എം നസീർ, പഴകുളം മധു, പന്തളം സുധാകരൻ, മാലേത്ത് സരള ദേവി, റിങ്കു ചെറിയാൻ, ജോർജ് മാമൻ കൊണ്ടൂർ, ടി.കെ.സജു, പി.കെ.മോഹൻരാജ്, കെ.ജയവർമ്മ, കാട്ടൂർ അബ്ദുൽസലാം, സതീഷ് ബാബു, ലാലു ജോൺ, സതീഷ് പണിക്കർ, എബ്രഹാം മാത്യു, വിജയ് ഇന്ദുചൂഡൻ, രജനി പ്രദീപ്, മാത്യു പാറയ്ക്കൽ, എ.കെ.ലാലു, അഹമ്മദ് ഷാ, ലിജു ജോർജ്, തോമസ് അലക്സ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |