
റാന്നി:എൻആർഐ ആൻഡ് എക്സ് എൻആർഐ അസോസിയേഷൻ 17-ാം വാർഷിക സമ്മേളനം പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോൺ മാത്യു അദ്ധ്യക്ഷനായി. റാന്നി പഞ്ചായത്ത് പ്രസിഡ ന്റ് കെ.ആർ.പ്രകാശ്, വർഗീസ് മത്തായി. റെജി സൈമൺ, ശ്രീനി ശാസ്താംകോവിൽ, രമണി തോമസ്, സുമതി ദാമോദരൻ, റെജി തോമസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |