SignIn
Kerala Kaumudi Online
Friday, 23 October 2026 4.13 PM IST

നവതി ആഘോഷം

school

തിരുവല്ല : എല്ലാം പൂർണമായി പ്രകാശപൂരിതമാകുന്ന കാലമാണ് നവതിയെന്ന് മുൻ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ് പറഞ്ഞു. പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ വിദ്യാലയങ്ങളുടെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത്പ്രസിഡന്റ് എബ്രഹാം തോമസ് അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് അനു സി.കെ കുട്ടികൾക്കുള്ള അവാർഡ്ദാനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ടി.വി വിഷ്ണു നമ്പൂതിരി, അശ്വതി രാമചന്ദ്രൻ, ബി.എസ്എസ്. ചെയർമാൻ ഡോ. രമേശ്ഇളമൺ, സ്കൂൾ മാനേജർ വി.വി.കൃഷ്ണൻ നമ്പൂതിരി, പി.ടി.എ പ്രസിഡന്റുമാരായ മനോജ് കുമാർ ഡി, സനൽകുമാർ, ആശാ പ്രമോദ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL