SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 PM IST

കീർത്തിപത്രം നൽകി

21-jithesh-ji

പ​ന്ത​ളം : പ​ത്ത് മി​നി​റ്റി​നു​ള്ളിൽ ഇ​രു​കൈ​ക​ളു​മു​പ​യോ​ഗി​ച്ച് 100 പ്ര​ശ​സ്​ത​രു​ടെ രേ​ഖാ​ചി​ത്ര​ങ്ങൾ വ​ര​ച്ച് 'ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ പെർ​ഫോ​മിം​ഗ്​ ചി​ത്ര​കാ​രൻ ' എ​ന്ന ലോ​ക​റെ​ക്കോ​ഡ് നേ​ട്ടം കൈ​വ​രി​ച്ച ഡോ. ജി​തേ​ഷ്​ജി​​ക്ക് ലോ​ക​റെ​ക്കോർ​ഡ് കീർ​ത്തി​പ​ത്ര​വും ഗോൾ​ഡ് മെ​ഡ​ലും ഡെപ്യൂ​ട്ടി സ്​പീ​ക്കർ ചി​റ്റ​യം ഗോ​പ​കു​മാർ കൈ​മാ​റി. ന​രി​യാ​പു​രം സെന്റ് പോൾ​സ് ഹൈസ്​കൂൾ പി. ടി. എ പ്ര​സി​ഡന്റ് ജി​നു മ​ത്താ​യി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.എ​ബിൻ മാ​ത്യു സ​ഖ​റി​യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പർ ലാ​ലി ജോൺ, സ്​കൂൾ മാ​നേ​ജർ ബി​ജു.എം.തോ​മ​സ്, ച​ല​ച്ചി​ത്ര ന​ടൻ ന​രി​യാ​പു​രം വേ​ണു​ഗോ​പാൽ, ഫി​ലിം ആർ​ട്ട് ഡ​യ​റ​ക്ടർ ശ​ര​ത് ഒ​രി​പ്പു​റം തു​ട​ങ്ങി​യ​വർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL