SignIn
Kerala Kaumudi Online
Friday, 23 October 2026 3.13 PM IST

പാലിയേറ്റീവ് കുടുംബസംഗമം

pali

പന്തളം: പന്തളം നഗരസഭയുടെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുംബ സംഗമവും പാലിയേറ്റീവ് ദിനാചരണവും നടത്തി. നഗരസഭ ചെയർമാൻ അച്ചൻ കുഞ്ഞു ജോൺ ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്‌സൺ രമ്യ.യു അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.സീന , കൗൺസിലർമാരായ കെ.ആർ.രവി, പുഷ്പലത, രത്‌ന മണി സുരേന്ദ്രൻ, ഡോ.ഹരികുമാർ ,എന്നിവർ പ്രസംഗിച്ചു. റസിയ ബീഗം, മനോഹരൻ, ഓമന, ഷിജി മോൾ, സിന്ധുലക്ഷ്മി, മഞ്ജു, രാജി, ദിവ്യ സാഗർ, യദുകൃഷ്ണൻ, അശ്വതി , സാബു നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL